https://schoolwiki.in/G.H.S._KARUNAGAPPALLY

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം

14 ഫുൾ എ പ്ലെസ് കൂടി.

        എസ് എസ് എൽ സി പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ 14 കുട്ടികൾക്ക് കൂടി എല്ലാ വിഷയങ്ങളിലും എ പ്ലെസ് ഗ്രേഡ് ലഭിച്ചു. നേരത്തെ 102 കുട്ടികൾക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചത്. ഇപ്പോൾ അത് 116 ആയി ഉയർന്നു.

പകരം=ഫ‍ുൾ എ പ്സെസ് നേടിയവർ|ലഘുചിത്രം