സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-2022 അധ്യയന വർഷത്തിലെ അംഗീകാരങ്ങൾ

ഭാസ്കർ ഫൌണ്ടേഷൻ നൽകുന്ന രൂപയുടെ സ്കോളർഷിപ്പിന് അർഹനായ അരുൺ കുമാർ ഏറ്റുവാങ്ങുന്നു.

മെറിറ്റ് ഡേ

2020-2021 അധ്യയന വർഷത്തിൽ ക്രിസ്തുരാജ് സ്കൂളിലെ വിദ്യാർഥികൾ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു സെഞ്ച്വറി തിളക്കത്തിലേയ്ക്ക്. പരീക്ഷ എഴുതിയ 418 കുട്ടികളും വിജയിച്ചു. അതിൽ100 കുട്ടികൾ 10 എ+ വാങ്ങുകയും 58 കുട്ടികൾ 9എ+ ഒക്കെ കുട്ടികൾ കരസ്ഥമാക്കി.

 





നേവി ഡേ ക്വിസ് കോമ്പറ്റിഷൻ

2021-2022 നേവി ഡേയോട് അനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ക്രിസ്തുരാജ് സ്കൂളിലെ കുട്ടികൾ വിജയികളായി

 
നേവി ഡേയോട് അനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ക്രിസ്തുരാജ് സ്കൂളിലെ കുട്ടികൾ വിജയികളായി

2021-2022 അമച്വർ മീറ്റിൽ കുട്ടികൾ വിജയികളായി. കായിക മത്സരങ്ങളിൽ കുട്ടികൾ വളരെ നല്ല പ്രകടനം ആണ് എല്ലാ വർഷവും കാഴ്ചവെക്കുന്നത്.