ജി. എൽ. പി. എസ്. അമ്മാടം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിന്റെ സാങ്കേതിക-അടിസ്ഥാന സൗകര്യങ്ങൾ
- ചുറ്റുമതിലോടു കൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
- 8 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 8 ക്ലാസ് മുറികളുണ്ട്..
- ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി ക്ലാസ് മുറികളുമുണ്ട്.
- ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
- പ്രൊജെക്റ്റർ സൗകര്യങ്ങളോടുകൂടിയ 4 സ്മാർട്ട് ക്ലാസ് റൂം
- കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ്
- വിശാലമായ ലൈബ്രറി.
- ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്
- ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.
- പൂന്തോട്ടം, പച്ചക്കറി തോട്ടം
- കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.
- കുടിക്കാൻ ശുദ്ധജലം
- മഴവെള്ള സംഭരണി.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം.
- ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.
- പാർക്കിംഗ് സൗകര്യം