എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി | |
---|---|
വിലാസം | |
തായിനേരി കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-12-2016 | 13087 |
ചരിത്രം
1925ല്‍ ഇരുപതോളം കുട്ടികളുമായി ആരംഭിച്ച് തായിനേരി മുസ്ലീം എലമെന്ററി സ്കൂളാണ് ഇന്ന് വലിയൊരു വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്ന തായിനേരി എസ് എ ബി ടി എം ഹൈസ്ക്കൂള്.മഹാനായ സയിദ് അബ്ദുള്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ നാമധേയത്തില്‍ അറിയപ്പെടുന്ന ഈ സ്കുൂള് ൧൯൭൯ ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്.സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായക്കാലത്താണ് ഈ സ്കൂള്‍ അനുവദിച്ച് നല്‍കിയത്. 1969 ല്‍ u p സകൂള്‍ ആയി.1979ല്‍ high school ആയും 2015 ല്‍ഹയര്‍സെക്കന്‍ഡറി ആയും അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്.
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആര് സി
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ബാന്റ് ട്രൂപ്പ്
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് ലൈബ്രറി
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*വിദ്യാരംഗം കലാ സാഹിത്യ വേദി
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂള്‍ ലൈബ്രറി
മാനേജ്മെന്റ്
മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി ,തായിനേരി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ : പി വി പത്മനാഭന് നമ്പ്യാര്‍ ,സി നാരായണന് നമ്പ്യാര്‍, എം മാധവന് നമ്പൂതിരി ,എ പി മധുസൂദനന്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജിബിന്‍ വര്‍ഗീസ്-ചിത്രരചന ദേശീയ അവാര്‍ഡ് ജേതാവ്
ഡോ: പ്രംലാല്‍ -ന്യൂറോസര്ജന്,പരിയാരം മെഡിക്കല്‍ കോളേജ്,കണ്ണൂര്‍
ഡോ: സന്തീപ് -ഡി എം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
പ്രസാദ് കണ്ണന് -ഫിലിം ആര്‍ട്ടിസ്റ്റ്
മുഹമ്മദ് കോയ -സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ലക്ഷദ്വീപ്
രേവ വേണു-റാങ്ക് ഹോള്‍ഡര്‍ എന്‍ എെ ടി സൂറത്ത്കല്‍ ,ലെക്ചറര്‍ എന്‍ എെ ടി കോഴിക്കോട്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.105333" lon="75.198305" zoom="10" width="350" height="350" selector="no" controls="none">12.106865, 75.20648 12.1117272, 75.207349, {{#multimaps: 2.1117272,75.207349 | width=800px | zoom=16}}
SABTM HS Thayineri
SABTMHS </googlemap>