സി സി യു പി എസ് നാദാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
സി സി യു പി എസ് നാദാപുരം | |
---|---|
വിലാസം | |
ആവോലം പേരോട് പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | ccupschool@gmail.com |
വെബ്സൈറ്റ് | ccupschoolnadapuramblogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16665 (സമേതം) |
യുഡൈസ് കോഡ് | 32041200102 |
വിക്കിഡാറ്റ | Q64553371 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുണേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 981 |
പെൺകുട്ടികൾ | 907 |
ആകെ വിദ്യാർത്ഥികൾ | 1888 |
അദ്ധ്യാപകർ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല ജി എം.കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ ഈത്താംകണ്ടിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജുഷ |
അവസാനം തിരുത്തിയത് | |
15-03-2022 | 16665-hm |
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തിൽ ഏഴാം വാര്‍ഡിൽ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1929 ൽ നാദാപുരം പുതിയ തെരുവിൽ പൈങ്കീന്റവിട രാമൻ വൈദ്യരാൽസ്ഥാപിക്കപ്പെട്ട ഗേള്‍സ് ലോവർ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാമ്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നാദാപുരത്ത് നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാദാപുരം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.7027N ,75.6476E |zoom=18}}