പത്താം തരം

2021 -സ 2022 അദ്ധ്യയനവർഷത്തിൽ നിലവിൽ പത്താം ക്ലാസിൽ 2014 കുട്ടികൾ പഠിക്കുന്നുണ്ട്. അവർക്കായി രാത്രികാല ക്യാമ്പുകളും അവധിദിന ക്യാമ്പുകളും നടത്തുന്നുണ്ട്. പരീക്ഷകളും ഐ.ടി ലാബ് പ്രാക്ടിക്കൽ പരീക്ഷകളും എല്ലാ ദിവസവും നടത്തപ്പെടുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം