English Login HELP
മാവേ, മാവേ പൂത്തായോ മാങ്ങാക്കണ്ണിനിരന്നയോ കണ്ണി വിളഞ്ഞു പഴുത്തായോ കണ്ണിന്നുത്സവമാർന്നായോ മഞ്ഞക്കുരുവികൾ കൂത്താടി മാമ്പഴമുയരേ കളിയാടി കാറ്റേ കാറ്റേയിതിലേ വാ കനകപ്പഴമതുമൂട്ടിൽ താ കോവിഡു വന്നു വിളയാടി വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 03/ 2022 >> രചനാവിഭാഗം - കവിത