2019-20ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ
| 44046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44046 |
| യൂണിറ്റ് നമ്പർ | LK/2018/44046 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | സനിൽ |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ്ഫായിസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സുദീപ്തി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ശ്രീദേവി |
| അവസാനം തിരുത്തിയത് | |
| 07-03-2022 | Vpsbhssvenganoor |

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല സമിതി യോഗം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തല സമിതി യോഗം 20-6-19 ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി 30 പേരാണുള്ളത്. കുട്ടികളുടെ പ്രതിനിധികൾ സനിലും മുഹമ്മദു ഫായിസും ആണ്. കൈറ്റ് മിസ്ട്രസ്സുമാർ സുദീപ്തി ടീച്ചറും ശ്രീദേവി ടീച്ചറും.
ലിറ്റിൽ കൈറ്റ് സ് ഭരണ നിർവ്വഹണ സമിതി
ലിറ്റിൽ കൈറ്റുകൾ
പ്രിലിമിനറി ക്യാമ്പ്
2019 - 20 ലെ പ്രിലിമിനറി ക്യാമ്പ് 17-6-19 ന് ശ്രീമതി ജലജ ടീച്ചറാണ് കൈകാര്യം ചെയ്തത്. ഹൈടെക്ക് റൂം പരിപാലനം എങ്ങനെ എന്നുള്ള കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി.