എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ഹൈസ്കൂൾ

02:37, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വിനോദം
സ്കൂളിൽ തിരുവാതിര താൽപര്യമുള്ള കുട്ടികളെ ക ണ്ടെത്തി സ്ക്കൂളിൽ പരിശീലനം നൽകി വരുന്നുണ്ട്. കുട്ടികളെ എൻ ടി എസ് സി, എൻ എം എം എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി പരിശീലനം കൊടുക്കുന്നു.

ഹൈസ്കൂളിലെ കലാദ്ധ്യാപന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഫോട്ടോഗ്രാഫി  പരിശീലനം നൽകി.