കണ്ണപുരം നോർത്ത്എൽ പി സ്ക്കൂൾ

14:08, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kknorthlps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കീഴറയിലെ എയ്ഡഡ് വിദ്യാലയമാണ് കണ്ണപുരം നോർത്ത് എൽ പി സ്കൂൾ. കൂടുതൽ അറിയുക

കണ്ണപുരം നോർത്ത്എൽ പി സ്ക്കൂൾ
വിലാസം
കീഴറ

കീഴറ പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0497 2861115
ഇമെയിൽkknorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13544 (സമേതം)
യുഡൈസ് കോഡ്32021400605
വിക്കിഡാറ്റQ64458225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണപുരം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിത്രലേഖ കെ.പി
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ പി. വി.
എം.പി.ടി.എ. പ്രസിഡണ്ട്അമൃത
അവസാനം തിരുത്തിയത്
05-03-2022Kknorthlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915ൽ കുട്ടികളുമായി ആരംഭിച്ചതാണ് കണ്ണാപുരം നോർത്ത് എൽപി സ്‌കൂൾ. 1917 നവംബർ 3നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകരം ലഭിക്കുന്നത്. ചെല്ലട്ടോൻ അനന്തൻ മാസ്റ്ററാണ് സ്‌കൂൾ സ്ഥാപിച്ചത്. ജാതിവ്യവസ്ഥ അതിന്റെ പൂർണ രൂപത്തിൽ നിലനിന്നിരുന്ന കാലത്തുപോലും സ്‌കൂളിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും പഠനം നടത്താൻ അവസരമൊരുക്കിയിരുന്നു. ചെല്ലട്ടോൻ അനന്തൻ മാസ്റ്റർ, ചെല്ലട്ടോൻ കുഞ്ഞിരാമൻ മാസ്റ്റർ, ചുണ്ടയിലെ ശങ്കര മാരാർ മാസ്റ്റർ, ദീർഘകാലം മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച നാരായണൻ മാസ്റ്റർ, എം കുഞ്ഞപ്പ മാസ്റ്റർ, സി എച്ച് കോമൻ മാസ്റ്റർ, ടി ലക്ഷ്മണൻ മാസ്റ്റർ, സി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു വിദ്യാലയത്തിലെ ആദ്യകാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

 

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ചിത്രശാല

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
  • പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി പി റോഡിൽ ചെറുകുന്ന് ടൗണിൽ നിന്നും രണ്ടുകിലോമീറ്റർ

{{#multimaps:11.999667220493365, 75.32690378450883 | width=600px | zoom=15 }}