ബി.ഇ.എം.യു..പി.എസ്. കൊടക്കൽ

16:11, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19780-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ആമുഖം

മലപ്പുറം ജില്ലയിൽ മലയാള ഭാഷാ പിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരിന് ഒരു വിളിപ്പാടകലെ മാമാങ്കത്തിന്റ  വീര സ്മരണകളുറങ്ങുന്ന നിളയുടെ തീരത്ത്, തിരുന്നാവായ കൊടക്കൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അക്ഷര മുത്തശ്ശി.

ബി.ഇ.എം.യു..പി.എസ്. കൊടക്കൽ
 
 
വിലാസം
കൊടുക്കൽ

കൊടക്കൽ പി.ഒ.
,
676108
,
മലപ്പുറം ജില്ല
സ്ഥാപിതം1843
വിവരങ്ങൾ
ഫോൺ0494 2600255
ഇമെയിൽcodacalup@hotmail.com
കോഡുകൾ
സ്കൂൾ കോഡ്19780 (സമേതം)
യുഡൈസ് കോഡ്32051000306
വിക്കിഡാറ്റQ64563853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് തിരുനാവായ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ457
പെൺകുട്ടികൾ448
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ ജേക്കബ് പി
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ പള്ളിയാലിൽ
എം.പി.ടി.എ. പ്രസിഡണ്ട്സരിത എം
അവസാനം തിരുത്തിയത്
04-03-202219780-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്

കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്‌.1899ൽ പ്രദേശത്തുകാരനായ ഒരു നായർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത്.1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർത്തപെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡി വിഷനുകളിലായി 1000ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയ വും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10°51'51.9"N ,75°57'39.8"E | zoom=16 }}

"https://schoolwiki.in/index.php?title=ബി.ഇ.എം.യു..പി.എസ്._കൊടക്കൽ&oldid=1705539" എന്ന താളിൽനിന്ന് ശേഖരിച്ചത്