രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ

09:06, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ആർ.കെ.മിഷൻ എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും വീട്ടിൽത്തന്നെ
ഇല്ല പുറത്തേക്ക് ഇല്ലേ ഇല്ല
ബിവറേജോ അത് തീരെയില്ല

പേടിയോ വേണ്ട ജാഗ്രത മതി
കൊറോണയെ നമുക്കോടിച്ചിടാം
കൈകൾ ഇടക്കിടെ കഴുകിടേണം
സോപ്പോ സാനിറ്റൈസറോ വേണമല്ലൊ

മാസ്കുകൾ നിർബദ്ധമാക്കി ടേണം
നിർദ്ദേശങ്ങൾ നിങ്ങൾ പാലിച്ചിടേണം

കളിക്കാനോ കൂട്ടുകാർ ഒന്നുമില്ല
ഇക്കാലം ഓർമ്മിക്കാൻ തീരെ വയ്യ

 


ശ്രേയ ലക്ഷമി
ആർ.കെ.മിഷൻ എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത