സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ. പി. എസ് മുരുന്തവേളി
വിലാസം
മുരുന്തൽ

മുരുന്തൽ
,
പെരിനാട് പി.ഒ.
,
691601
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽglpsmurunthaveli2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്41441 (സമേതം)
യുഡൈസ് കോഡ്32130600106
വിക്കിഡാറ്റQ105814547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജിത. ഒ
പി.ടി.എ. പ്രസിഡണ്ട്അംജിത്
എം.പി.ടി.എ. പ്രസിഡണ്ട്ഗാർഗി
അവസാനം തിരുത്തിയത്
02-03-2022ASWATHY NARAYANAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെട്ട മുരുന്തൽ വാർഡിൽ കുപ്പണ വേലായുധമംഗലം ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് .ഏകദേശം135 വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ശ്രീനാരായണഗുരു സ്ഥാപിച്ചതെന്ന് പറയുന്നു.

ഭൗതികസൗകര്യങ്ങൾ

മുകളിലും താഴെയുമായി രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.നിലവിൽ 9 ക്ലാസ് മുറികൾ ആണ് ഉള്ളത്.അതിൽ 3 എന്ന സ്മാർട്ട് ക്ലാസ് റൂം ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മേഴ്‌സി

സാഹിദി

മേരിക്കുട്ടി

ഗീതാകുമാരി

ഡാനിയേൽ

ശിവൻ

വിക്ടർ

നേട്ടങ്ങൾ

എൽ എസ് എസ് ജേതാക്കൾ -2[2019-20]

ഉപജില്ലാ കലോത്സവങ്ങളിലും ,ശാസ്ത്ര മേളകളിലും A ഗ്രേഡ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

കെ ജയപാലപ്പണിക്കർ

സുരേന്ദ്രൻ

ഡോ .ഷാലി

ഡോ .ലെനിൻ

ഡോ .സിദ്ധാർത്ഥ ശർമ്മ

ഡോ .ജയലാൽ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും _8_ കി.മി അകലം.
  • മുരുന്തൽ, കുപ്പണ സ്ഥിതിചെയ്യുന്നു.

അഞ്ചാലുംമൂട് ഹയർ സെക്കന്ററി സ്കൂളിന്റെ എതിർ ദിശയിൽ കുപ്പണ റോഡ്{{#multimaps:8.93334,76.59545 |zoom=18}}