കൽപ്പത്തൂർ എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൽപ്പത്തൂർ എ എൽ പി സ്കൂൾ
കൽപ്പത്തൂർ എ എൽ പി എസ് | |
---|---|
വിലാസം | |
കല്പത്തൂർ കല്പത്തൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 18 - 11 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | kalpathuralp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47615 (സമേതം) |
യുഡൈസ് കോഡ് | 32041000227 |
വിക്കിഡാറ്റ | Q64550395 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണിയ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു മുതിരക്കാലയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
17-02-2022 | 47615hm |
കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
കൽപ്പത്തൂർ എ എൽ പി എസ് | |
---|---|
വിലാസം | |
കല്പത്തൂർ കല്പത്തൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 18 - 11 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | kalpathuralp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47615 (സമേതം) |
യുഡൈസ് കോഡ് | 32041000227 |
വിക്കിഡാറ്റ | Q64550395 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണിയ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു മുതിരക്കാലയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
17-02-2022 | 47615hm |
കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി. ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സിന്റെ നൈർമല്യവുമായി ജീവിച്ച കൽപ്പത്തൂരിലെ ജനങ്ങൾക്ക് വേണ്ടി ഒരു നൂറ്റാണ്ടു മുമ്പ് സാമൂഹ്യ സേവനം ആരംഭിച്ച ഒരു സ്ഥാപനമായിരുന്നു കൽപ്പത്തൂർ എലിമെന്ററി ഗേൾസ് സ്കൂൾ. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ മാറ്റങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ വൈമനസ്യം കാട്ടിയിരുന്ന കാലമായിരുന്നു അത്. പ്രദേശത്തിന്റെ ആവശ്യബോധം അറിഞ്ഞ് സ്വമേധയാ പരിസരത്ത് ഒരു കുടിപ്പള്ളിക്കൂടത്തിന് ആരംഭമാവുകയായിരുന്നു.
ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു അത്. മൺ മറഞ്ഞുപോയ യുഗപ്രഭാവന്മാരുടെ മന്ത്രാക്ഷരങ്ങൾക്ക് സാക്ഷിയായി ഇന്നും ജ്വലിച്ചു നിൽക്കുന്ന കൽപ്പത്തൂർ എ എൽ പി സ്കൂളിന്റെ തുടക്കം അതായിരുന്നു.
കണ്ണൻ മാസ്റ്റരുടെ നിതാന്ത പരിശ്രമഫലമായി കൽപ്പത്തൂരിൽ ആരംഭിച്ച ഈ കുടിപ്പളളിക്കൂടത്തിന് മദ്രാസ് കലക്റ്ററിൽ നിന്നും 1926 ൽ അംഗീകാരം ലഭിച്ചു.
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്
അറബി ക്ളബ്
അവലംബം
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}