സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി

08:57, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ എടത്തിരുത്തി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി, തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1906 ൽ സ്ഥാപിതം.

സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
അവസാനം തിരുത്തിയത്
16-02-2022Lk22047



ചരിത്രം

19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് Click Here.

ഭൗതികസൗകര്യങ്ങൾ

  • മികവാർന്ന ആധുനിക സൗകര്യങ്ങളോടെ പുത്തൻ വിദ്യാലയം.കൂടുതൽ വിവരങ്ങൾക്ക് Click here

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ,സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡിങ്ങ്,ബുൾബുൾ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി (കൂടുതൽ വിവരങ്ങൾക്ക് Click Here.)

മുൻ സാരഥികൾ

സി.അഗാപ്പിറ്റ , സി.ലിദിയ,സി.അബീലിയ, സി.ആൻസ്ബർട്ട്, സി.കാർമ്മൽ, സി.മീറ, സി.ഫ്ലോസി ജോൺ, സി.ആൻസ്ലിൻ, സി.ടെസ്സി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

FRAME Project 2020 ലെ  മികച്ച സർഗ്ഗ വിദ്യലയമായി ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

O.S. സത്യൻ അനുസ്മരണ സമിതി ഏർപ്പെടുത്തുന്ന കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ മികച്ച ശുചിത്വ വിദ്യാലയ അവാർഡ് തുടച്ചയായി ലഭിക്കുന്നു.

കൂടുതൽ അറിയാൻ Click

വഴികാട്ടി

{{#multimaps:10.380908,76.148316|zoom=18}}ഇരിഞ്ഞാലക്കുട ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്രയാർ,എടമുട്ടം ബസ്സിൽ കയറുക .എടത്തിരുത്തി കോൺവെൻറ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക.കോൺവെന്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .