എസ്.എം.എച്ച്.എസ് തെക്കേമല/ചരിത്രം

22:13, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30046HM (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

തെക്കേമല എന്ന മലയോര ഗ്രാമത്തിൻെറ വികസന പാതയിൽ വഴിവിളക്കായി മാറിയ ,അനേകരെ അറിവുകൊണ്ട് പ്രബുദ്ധരാക്കിയ  സെൻറ് മേരിസ് ഹൈസ്കൂൾ അതിൻെറ ആരംഭകാലംമൂതൽ ഈ പ്രദേശത്തിൻെറ അഭിമാനമായിരുന്നു. തെക്കേമല, പാലൂർക്കാവ്, അമലഗിരി, വള്ളിയങ്കാവ്, നല്ലതണ്ണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ  അറിവിൻെറ ആദ്യാക്ഷരങ്ങൾ കുറിച്ചത് ഇവിടെയാണ് .1953 ൽ പ്രൈമറി സ്കൂളായി ആരംഭിച്ച് 1977ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ന് കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈടെക്   ക്ലാസ് മുറികൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള സംവിധാനങ്ങളോടുകൂടി ഈ സ്കൂൾ അതിൻെറ വളർച്ചയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം