തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വര്ഷം | കുട്ടികളുടെ എണ്ണം |
---|---|
1964-1985 | 400/300/200........ |
1986-2000 | 150/100/50/20..... |
2000-2010 | 20/40/80/120/150/200..... |
2011-2017 | 120/100/80/75/55/93 |
,
തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ് | |
---|---|
പ്രമാണം:Thiruvarppu st.marys lp school.jpg | |
വിലാസം | |
തിരുവാർപ്പ് തിരുവാർപ്പ് പി.ഒ. , 686020 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 8 - |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpsthiruvarppu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33258 (സമേതം) |
യുഡൈസ് കോഡ് | 32100700804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 19 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 39 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രാജിമോൾ . ആർ |
പ്രധാന അദ്ധ്യാപിക | രാജിമോൾ . ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷിന്റോ പോൾ എബ്രഹാം |
അവസാനം തിരുത്തിയത് | |
15-02-2022 | 33258-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967.
1964-ൽ മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .
അക്കാലത്തു റോഡോ ,പാലമോ ഒന്നുമില്ലായിരുന്നു .എന്നതിനാലും കൊച്ചുകുട്ടികൾക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയവും അടുത്തെങ്ങും ഇല്ല എന്നതിനാലും പള്ളിയിടവകയിലെ സുമനസുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് 20 വർഷത്തോളം ,ഓരോ ക്ലാസും രണ്ടു ഡിവിഷനുകളിലായ് എട്ടു ക്ലാസ് റൂമുകൾ,ആകെ കുട്ടികൾ ഏകദേശം400 ,എന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങി അക്കാലത്തു റോഡോ ,പാലമോ ഒന്നുമില്ലായിരുന്നു .എന്നതിനാലും കൊച്ചുകുട്ടികൾക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയവും അടുത്തെങ്ങും ഇല്ല എന്നതിനാലും പള്ളിയിടവകയിലെ സുമനസുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് വർഷത്തോളം ,ഓരോ ക്ലാസും രണ്ടു ഡിവിഷനുകളിലായ് എട്ടു ക്ലാസ് റൂമുകൾ,ആകെ കുട്ടികൾ ഏകദേശം ,എന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങി
ഭൗതികസൗകര്യങ്ങൾ
play ground , play school , pre primary & L .P . Section ,7 teachers& aya ,smart class room ,school van ,......................
അധ്യാപകർ
രാജിമോൾ ആർ (ഹെഡ് മിസ്ട്രസ് )
ജിഷ കെ എസ്
മല്ലിക ജി
ബബിത മാത്യു
മുഹമ്മദ് കബീർ എം
പൂർവ്വ വിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അറബിക് പഠനം
വഴികാട്ടി
{{#multimaps:9.602953 ,76.529521| width=800px | zoom=16 }}