സെന്റ് സ്റ്റീഫൻസ് ഇ. എം എൽ.പി.എസ്. മണിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയമാണ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് സ്റ്റീഫൻസ് ഇ. എം എൽ.പി.എസ്. മണിമല | |
---|---|
വിലാസം | |
മണിമല MANIMALA P.O,
KOTTAYAM DIST , മണിമല പി.ഒ. , 686543 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1986 |
വിവരങ്ങൾ | |
ഫോൺ | 04828 247047 |
ഇമെയിൽ | manimalastephens@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32421 (സമേതം) |
യുഡൈസ് കോഡ് | 321500709 |
വിക്കിഡാറ്റ | Q87659933 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പളളി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്‌ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 - 7 |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 267 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സുനി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി ജി നായർ |
അവസാനം തിരുത്തിയത് | |
14-02-2022 | 32421 |
ചരിത്രം
സാധാരണക്കാരായ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 1942ൽ മദർ റൊസാരിയോ ഫെർണാണ്ടസ് പെരേയ്ര സ്ഥാപിച്ച അന്താരാഷ്ട്ര മിഷണറി സമൂഹമായ മിഷണറീസ് ഓഫ് മേരി മീഡിയാട്രിക്സ് 1986ൽ വെളളാവൂർ പഞ്ചായത്തിലെ മണിമല എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥാപിച്ച വിദ്യാലയമാണിത്. തികച്ചും ശാന്തസുന്ദരമായ ഒരു പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ എൽ. കെ. ജി മുതൽ 7 വരെ' ക്ലാസ്സുകളുണ്ട്. മൂന്നു കെട്ടിടങ്ങളിലായി 13 ക്ലാസ്സ് മുറികളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കംപ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. ഉറപ്പുള്ള ബിൽഡിംഗ്, മെച്ചപ്പെട്ട ലൈബ്രറി, ഷീ ടോയ്ലറ്റ്, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
. മണിമല - ചങ്ങനാശേരി റോഡ് . മണിമല ബസ് സ്റ്റാൻഡിൽ നിന്നും 100 mtr ദൂരം {{#multimaps: 9.494325,76.746757| width=700px | zoom=16}}