പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ഹൈസ്കൂൾ

ഹൈസ്കൂൾ വിഭാഗത്തിൽ 8 9 10 ക്ലാസുകളിൽ 2 ഡിവിഷൻ വീതമാണ് ഞങ്ങൾക്കുള്ളത് പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ 7 8 9 10 ക്ലാസുകളിൽ സ്പെഷ്യൽ ക്ലാസ്സുകൾ ഞങ്ങൾ ആസൂത്രണം ചെയ്യും ശ്രദ്ധ നവപ്രഭ വിദ്യാജ്യോതി ക്ലാസുകളും ഭംഗിയായി നടന്നുവരുന്നു വിവിധ വിഷയങ്ങളിൽ കുട്ടികളുടെ മാനസിക ആരോഗ്യം ലക്ഷ്യമിട്ടുള്ള കൗൺസിലിംഗ് മാനവരാശി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയവും സർവ ദേശീയവുമായ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും കരുത്തു നൽകുന്ന യോഗ കരാട്ടെ ക്ലാസുകൾ ക്ലാസുകൾ ലിറ്റിൽ കയറി വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയും വളരെ ഭംഗിയായി

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഈ അടുത്ത കാലത്ത് കോവിട് മഹാമാരിയിലും നമ്മുടെ സ്കളിൽ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള‍്‍ തേടേണ്ടി വന്നു. ഹൈസ്കുളിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതനായിപുതിയ

പദ്ധതികൾ ആവിഷ്കരിച്ചു.