ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. കരമന ഗേൾസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ വിദ്യാലയം 1974 പെൺപ്പള്ളികൂടമായി മാറി
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന | |
---|---|
വിലാസം | |
കരമന ഗവ.ഗേൾസ് എച്ച്.എസ്.എസ്.കരമന , കരമന , കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0471 2343571 |
ഇമെയിൽ | karamanagghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43076 (സമേതം) |
എച്ച് എസ് എസ് കോഡ് | 01036 |
യുഡൈസ് കോഡ് | 32141101411 |
വിക്കിഡാറ്റ | Q65340648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 215 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 349 |
ആകെ വിദ്യാർത്ഥികൾ | 349 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ' വേണുഗോപാലൻ എം ജി |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി. മിനി വി പി |
പ്രധാന അദ്ധ്യാപിക | ശ്രീമതി. മിനി വി പി |
പി.ടി.എ. പ്രസിഡണ്ട് | മുംതാസ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ എസ് |
അവസാനം തിരുത്തിയത് | |
13-02-2022 | PRIYA |
ചരിത്രം
ഗേൾസ് എച്ച്.എസ്.എസ്,കരമന ,തിരുവനന്തപുരം
തിരുവനന്തപുരം കന്യാകുമാരി നാഷണൽ ഹൈവേയോട് ചേർന്ന് മനോഹരമായ കരമനയാറ്റിൻ തീരത്ത് വിശാലമായ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്ന് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയമായി അറിയപ്പെട്ടിരുന്നു. ഇന്ന് കരമന എച്ച്.എസ്.എൽ.പി. എസ് ആയി പ്രവർത്തിക്കുന്ന സ്കൂളാണ് പില്ക്കാലത്ത് കരമന ഗവ.എച്ച്.എസ്. ആയി പ്രവർത്തിച്ച് തുടങ്ങിയത്. കുട്ടികളുടെ ബാഹുല്യം നിമിത്തം ഡിപ്പാർട്ട്മെന്റ് 1/11/1974 ൽ ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് രണ്ട് ഭരണത്തിൻ കീഴിലാക്കി. ഇതുമൂലം സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ നന്നായി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.479534, 76.969166 | zoom=12 }}