(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം തന്നെ മഹത്തരമെന്ന്
ഓർക്കുക നാമെല്ലാവരും
ശുചിത്വം നാം പാലിച്ചിടിൽ
നല്ലതുതന്നെ ഭവിച്ചീടും
പരിസ്ഥിതി ശുചിത്വം പാലിക്കുകിൽ
ലോകത്തെ നമുക്ക് കാത്തിടാം
വ്യക്തിശുചിത്വം പാലിക്കുകിൽ
നമ്മുടെ ആരോഗ്യം കാത്തിടാം
ശുചിത്വമാണ് നമ്മുടെ കർമ്മം
ശുചിത്വം തന്നെ നമ്മുടെ ലക്ഷ്യം