ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

          
 ശുചിത്വം തന്നെ മഹത്തരമെന്ന്
 ഓർക്കുക നാമെല്ലാവരും
 ശുചിത്വം നാം പാലിച്ചിടിൽ
 നല്ലതുതന്നെ ഭവിച്ചീടും
 പരിസ്ഥിതി ശുചിത്വം പാലിക്കുകിൽ
 ലോകത്തെ നമുക്ക് കാത്തിടാം
 വ്യക്തിശുചിത്വം പാലിക്കുകിൽ
 നമ്മുടെ ആരോഗ്യം കാത്തിടാം
 ശുചിത്വമാണ് നമ്മുടെ കർമ്മം
 ശുചിത്വം തന്നെ നമ്മുടെ ലക്ഷ്യം

അജുഷ് വി
8 B ഗവ ടെക്നിക്കൽ എച് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത