ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ പപ്പൂനും ഹാപ്പിബ൪ത്ത്ഡെ

16:22, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ പപ്പൂനും ഹാപ്പിബ൪ത്ത്ഡെ എന്ന താൾ ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ പപ്പൂനും ഹാപ്പിബ൪ത്ത്ഡെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പപ്പൂനും ഹാപ്പിബ൪ത്ത്ഡെ

ആകാശകോട്ടയിലെ പപ്പുകുട്ടന്
ഹാപ്പിബ൪ത്ത്ഡെ മേളാങ്കം
വലിയൊരുചക്കയും പൊക്കിയെടുത്തു
അച്ഛനുമമ്മയും വട്ടംകൂട്ടീ സദ്യക്ക്

കൂട്ടുരെല്ലാരും ഒത്തുകൂടി ഉച്ചയ്ക്ക്
ആട്ടോം പാട്ടും കൂട്ടരുമായി
അമ്മായി വന്നു പുത്തനുടുപ്പുമായി
അമ്മാവനെത്തി സൈക്കിളുമായി

പപ്പുകുട്ടന് ഗിഫിറ്റാട്ടൊര
പപ്പായ നൽകി കുഞ്ഞച്ഛ൯
സപ്പോട്ട നൽകി ചെറയമ്മായി
പപ്പൂന് കിട്ടീ മധുരമിഠായി

പപ്പൂന് കിട്ടീ പാൽ മിഠായി
തേ൯ മിഠായി കോൽ മിഠായി
ആകാശകോട്ടയിലെ പപ്പൂട്ടന്
ഹാപ്പിബ൪ത്ത്ഡെ മേളാങ്കം
ഹാപ്പിബ൪ത്ത്ഡെ മേളാങ്കം

അഭിഷേക് ഡബ്ളിയൂ.
9 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത