(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
പോരാടുവാൻ സമയമായി കൂട്ടരേ.......
പ്രതിരോധ മാർഗത്തിലൂടെ പൊട്ടിച്ചെറിയാം
നമുക്കീ ദുരന്തത്തിനാലയടികളിൽ നിന്നും മുക്തി നേടാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
"ഈ ലോക നന്മയ്ക്ക് വേണ്ടി"