പോരാടുവാൻ സമയമായി കൂട്ടരേ....... പ്രതിരോധ മാർഗത്തിലൂടെ പൊട്ടിച്ചെറിയാം നമുക്കീ ദുരന്തത്തിനാലയടികളിൽ നിന്നും മുക്തി നേടാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം "ഈ ലോക നന്മയ്ക്ക് വേണ്ടി"
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത