ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

പോരാടുവാൻ സമയമായി കൂട്ടരേ.......
 പ്രതിരോധ മാർഗത്തിലൂടെ പൊട്ടിച്ചെറിയാം
നമുക്കീ ദുരന്തത്തിനാലയടികളിൽ നിന്നും മുക്തി നേടാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
       "ഈ ലോക നന്മയ്ക്ക് വേണ്ടി"

ഭൂമിക വി ബൈജു
1 സി ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത