2007-08 വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂളിന് ആദ്യമായി 100 ശതമാനം വിജയം കരസ്ഥമാക്കി. ഇത് പീരുമേട് താലൂക്കിലെ വിജയം ആയിരുന്നു. 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ 53 കുട്ടികളും വിജയിച്ചു.
എസ്.എസ്.എൽ.സി 100 ശതമാനം-ആദ്യ ബാച്ച്(2007-08)