ബി.എസ്.എ.എൽ.പി.എസ്.കരിങ്ങനാട്

13:56, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 596520 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.എസ്.എ.എൽ.പി.എസ്.കരിങ്ങനാട്
വിലാസം
കരിങ്ങനാട്

കരിങ്ങനാട്
,
വിളയൂർ പി.ഒ.
,
679309
,
പാലക്കാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0466 2263593
ഇമെയിൽbsalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20648 (സമേതം)
യുഡൈസ് കോഡ്32061100510
വിക്കിഡാറ്റQ64690208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാത്തിമ ജാസ്മിൻ ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലാം പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന പി പി
അവസാനം തിരുത്തിയത്
10-02-2022596520


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരിങ്ങനാട് ബി എസ് എ എൽ പി സ്കൂൾ വിളയൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്നു .1952 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്ന ഈപ്രദേശത്തെ ജനങ്ങൾക്കുവേണ്ടി അന്നത്തെ സാമൂഹിക സാംസ്‌കാരിക നായകൻമാർ അവരുടെ പരിമിതികൾക്കുള്ളിൽനിന്ന് കൊണ്ട് പരിശ്രമിച്ചതിന്റെ ഫലമാണ് ഈ വിദ്യാലയം

                                                                                                                        എലിക്കോട്ടിൽ പരമനെഴുത്തശ്ശൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് . മാനേജർ പരമനെഴുത്തശ്ശനായിരുന്നു  . ഇപ്പോഴത്തെ മാനേജർ പി മമ്മുകുട്ടി ആണ് .ഈ വിദ്യാലയത്തിൽ ഒന്നുമുതൽ അഞ്ചുവരെക്ലാസുകളാണ് .

 

ഭൗതികസൗകര്യങ്ങൾ

 
പുതിയ ഇരുനില കോൺഗ്രീറ്റ് കെട്ടിടം കിണർ ,വാട്ടർകണക്ഷൻ ,ടോയ്‌ലറ്റുകൾ ആധുനിക പാചകപ്പുര ,ഐ.ടി ക്ലാസ്സ്‌റൂം ,ലൈബ്രറി കളിസ്ഥലം 20648

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവൃത്തിപരിചയം
  • കായികം
  • ബാലസമാജം

മാനേജ്മെന്റ്

പി മമ്മുക്കുട്ടി

നിമ്മിനിക്കുളം എജുകേഷനൽട്രസ്റ്റ് 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഇ.കുഞ്ഞിമുഹമ്മദ് മാസ്റ്റർ

ഇ . കെ .ബാലൻമാസ്റ്റർ

കരുണാകരപിഷാരടി മാസ്റ്റർ

ടി .ബി .നഫീസടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ എം. എൽ .എ      സിപി  മുഹമ്മദ്  

ഡോ .അബ്‌ദുൽ ഗഫൂർ

വഴികാട്ടി

  •   പട്ടാമ്പി റെയിൽവേസ്റ്റേഷനിൽനിന്നുംബസ് / ഓട്ടോ മാർഗം 14  കിലോമീറ്റർ 
  • പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയിൽനിന്നും[ 3 കിലോമീറ്റർ ]ഓട്ടോ മാർഗം {{#multimaps: |zoom=18}}