കണ്ണമ്പത്ത് എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിൽ ചേനോളി ഗ്രാമത്തിലാണ് എയ്ഡഡ് സ്ഥാപനമായ കണ്ണമ്പത്ത് എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചക്കാലക്കണ്ടി സ്കുൾ എന്നറിയപ്പട്ടിരുന്ന ഈ വിദ്യാലയം 1953 ലാണ് സ്ഥാപിതമായത്.
കണ്ണമ്പത്ത് എ എൽ പി എസ് | |
---|---|
വിലാസം | |
ചേനോളി ചേനോളി പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 11 - 1953 |
വിവരങ്ങൾ | |
ഫോൺ | 0496 2614119 |
ഇമെയിൽ | kannambathalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47619 (സമേതം) |
യുഡൈസ് കോഡ് | 32041000224 |
വിക്കിഡാറ്റ | Q64551502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നഫീസ എ |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
10-02-2022 | Bmbiju |
ചരിത്രം
1953 നവംബർ ആറാം തീയതി കണ്ണമ്പത്ത് എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. പരേതനായ ശ്രീ. പുതിയേടത്ത് ചാത്തു വൈദ്യരുടെ ശ്രമഫലമയാണ് സ്കൂൾ സ്ഥാപിതമായത്. ചേനോളി റോഡിൽ പേരാമ്പ്രയിൽ നിന്ന് ഏകദേശം 1.30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്കൂൾ ഇപ്പോൾ നൊച്ചാട് പഞ്ചായത്തിലെ നാലാം വാർഡിൽ ആണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
കണ്ണമ്പത്ത് എ എൽ പി സ്കൂളിൽ സമുചിതം ആചരിച്ചു .കെടിബാലകൃഷ്ണൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
അദ്ധ്യാപകർ
നഫീസ എ
സൂര്യ. എസ് കെ
ജിംല പി എം
ഷബ്‌നു എൻ എം
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
=ഹരിതപരിസ്ഥിതി ക്ളബ്
ഉൗർജ്ജ സംരക്ഷണ ക്ലബ്ബ്
കാർഷിക ക്ലബ്ബ്