സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു. പഠന പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി പി .ടി .എ യുടെ സഹായത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പദ്ധതികളായ ഹലോ ഇംഗ്ലീഷ് , മലയാളത്തിളക്കം , സുരീലി ഹിന്ദി തുടങ്ങിയവ വളരെ നല്ല രീതിയിൽ നടപ്പിലാക്കി വരുന്നു .