സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


മയ്യനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു മയ്യനാട് ഹയർ സെക്കണ്ടറി സ്കൂൾ'. ‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

എച്ച്. എസ്. എസ്. മയ്യനാട്
വിലാസം
മയ്യനാട്

​എച്ച്.എസ്.എസ്. മയ്യനാട്, മയ്യനാട് പി.ഒ,
,
691303
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0474-2555212
ഇമെയിൽ41048klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംMALAYALAM,ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൂതൻ എസ്
പ്രധാന അദ്ധ്യാപകൻഷൈലു ജി
അവസാനം തിരുത്തിയത്
09-02-2022Shefeek100


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914 -ല് മയ്യനാട് ശാസ്താം കോവിലില് ലോവ൪ ഗേഡ് ഇംഗീഷ് മീഡിയം സ്ക്കൂള് ആയി തുടങ്ങി. ശ്രീ. കെ.കുഞ്ഞിക്കണ്ണ൯ ആയിരുന്നു മാനേജ൪. ഈ സ്ഥാപനം 1917 -ല് ഇംഗീഷ് മിഡില് സ്ക്കൂളായും 1942-43 -ല് ഹൈസ്ക്കൂളും 2000-2001 - ല് ഹയര് സെക്കന്ററി സ്ക്കൂളുമായി ഉയ൪ന്നു. 1913 ജൂണിൽ ലോവർ ഗ്രേഡ് ഇംഗ്ളീഷ് സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് അപ്പർ പ്രൈമറി ,ഹൈസ്കൂൾ, ഹയർ സെക്കന്ററി എയ്‍ഡഡ്, അൺ എയ്ഡഡ്,കോളേജ് ഒാഫ് ആർട്സ് ആന്റ് ടെക്നോളജി കൂടി ഉൾപ്പെടുന്ന വലിയ വിദ്യാഭ്യാസ സമുച്ചയമാണ്. 2014 ജനുവരി 8 ന് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ശ്രീ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ട പരിപാടികൾക്ക് ശേഷം 2015 ജനുവരി 7 ന് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേഷ് തെന്നിത്തല ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി..
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എ൯.എസ്.എസ്-
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NAVAL NCC

..ഇംഗ്ലീഷ് ക്ലബ്---എല്ലാവർഷവും സ്കൂ്ൾ ആനിവേഴ്സറിയോടനുബന്ധിച്ച് ENGLISH ENTHUSIA എന്നപേരിൽ ഒരു INTER SCHOOL COMPETITION നടത്തിവരുന്നു.‍‍ചാത്തന്നൂർ സബ്ജില്ലയിലെ എല്ലാ സ്കൂളുകളിലെയും എൽ,പി, യു പി .എച്.എസ് വിഭാഗങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി Calligraphy ,Spelling, Image Identification, Teaching competition എന്നീ മത്സരങ്ങൾ നടത്തിവരുന്നു.

ENGLISH PUBLIC SPEAKING TRAINING PROGRAMME , പൂർവ്വ വിദ്യാർത്ഥിയും മാസ്റ്റർ ട്രെയ്നറുമായ ശ്രീ ആബി സാറിന്റെ നേതൃത്വത്തിൽ 2015 മുതൽ യു പി,എച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി നടത്തിവരുന്നു .

മാനേജര്

  • ശ്രീ‍.സദാശിവൻ

മുൻ സാരഥികൾ

സ്കൂളിന്റെ യശ്ശഃശരീരാരായ മുൻ പ്രധാനാദ്ധ്യാപകർ :

  • സി.കേശവ൯
  • കെ.കെ.നാരായണ൯
  • ടി.കെ.നാണു
  • പി.കെ.കുഞ്ഞുപിള്ള
  • കെ.ജി.ഗോപിനാഥ൯
  • കെ.സദാനന്ദ൯
  • പി.ഐ.ഇട്ടി

മു൯മാനേജ൪മാ൪

  • ശ്രീ‍.കെ .കു‌‍ഞ്ഞിക്കണ്ണ൯
  • ശ്രീ‍.കെ.കെ.നാരായണ൯
  • ശ്രീ‍.പി.കെ.ഗോവിന്ദ൯
  • ശ്രീ‍.പ്രൊഫ.പി.കെ.ജി.പുരുഷോത്തമ൯
  • ശ്രീ‍.ഡോ.എ൯.മണിലാല് കോത്താരി
  • ശ്രീ‍.കൊച്ചുകണ്ണ൯
  • ശ്രീ‍.എ൯.സോമരാജ൯
  • ശ്രീ‍.ഡോ.സുരേഷ് ചന്ദ്ര൯
  • ശ്രീ‍മതി.പി.അരുന്ധതി
  • ശ്രീ‍.പ്രോഫ.സിവിലാല് ശ്രീ‍ധര൯
  • ശ്രീ‍.കെ.ജി.ഗോപിനാഥ൯
  • ശ്രീ‍.പ്രോഫ.പി.ഹരിദാസ്
  • ശ്രീ‍.എം.ദേവദാസ്
  • ശ്രീ‍.പ്രോഫ.പി.എസ്.വിജയരാഘവ൯
  • ശ്രീ‍.സദാ‍ശിവ൯
  • .ശ്രീ സോമരാജൻ
  • .ശ്രീ സുഭാഷ് ബി പി
ശ്രീ സദാശിവൻ

അദ്ധ്യാപക൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:8.83954,76.64145 |zoom=18}}

"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്._മയ്യനാട്&oldid=1628624" എന്ന താളിൽനിന്ന് ശേഖരിച്ചത്