തുരുത്തി സെന്റ് തോമസ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തുരുത്തി സെന്റ് തോമസ് എൽ പി എസ് | |
---|---|
വിലാസം | |
തുരുത്തി തുരുത്തി , 686535 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 048123201432 |
ഇമെയിൽ | stthomaslpsthuruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33370 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജാൻസി കെ സി |
അവസാനം തിരുത്തിയത് | |
08-02-2022 | Alp.balachandran |
ചരിത്രം
കേരളത്തിലെ തന്നെ അതിപുരാതന വിദ്യാലയങ്ങളിലൊന്ന് ,കാരുണ്യ പ്രവർത്തികളിൽ എന്നും മുന്നിൽ നിൽക്കുന്ന ദിവ്യകാരുണ്യ സന്യാസ സഭ യുടെ സ്ഥാപകയാ പുണ്യശ്ലോകയായ ഷാന്തളമ്മയാൽ സ്ഥാപിതമായ പള്ളിക്കൂടം. ശതാബ്ദിയുടെ പടവുകൾ താണ്ടി,കുരുന്നുമനസ്സിൽ അക്ഷരവെളിച്ചവും ,മനസ്സിൽ നന്മയുടെ തിരിയും തെളിച്, ധൃതഗതിയിൽ മുന്നേറുന്നു .
12 ക്ലാസ് മുറികളും വിശാലവും നൂതനവുമായ ഓഫീസ് മുറി ,എല്ലാവിധ സംവിധാനങ്ങളോടും കൂടിയ വിവരസാങ്കേതിക വിദ്യ ലാബ് ,വിശാലമായ വരാന്ത കൂടാതെ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര ഇവ ചേർന്നാൽ തുരുത്തി സെൻറ് തോമസ് എൽ പി സ്കൂൾ ആയി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.478507 ,76.524608| width=800px | zoom=16 }}