പുന്നക്കുളം എസ്സ്.എൻ.ടി.വി. സംസ്കൃത യു.പി.എസ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുന്നക്കുളം എസ്സ്.എൻ.ടി.വി. സംസ്കൃത യു.പി.എസ്സ് | |
---|---|
വിലാസം | |
പുന്നക്കുളം ഗവ: എസ്.എൻ. ടി.വി. സംസ്കൃത യൂ.പി.സ്കൂൾ , പുന്നക്കുളം , കെ.എസ്. പുരം പി.ഒ. , 690544 , കൊല്ലം ജില്ല | |
സ്ഥാപിതം | 06 - 10 - 1936 |
വിവരങ്ങൾ | |
ഫോൺ | 0476 2632121 |
ഇമെയിൽ | 41253kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41253 (സമേതം) |
യുഡൈസ് കോഡ് | 32130500901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 367 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അബ്ദുൽ സത്താർ . എം |
പി.ടി.എ. പ്രസിഡണ്ട് | ഹസീബ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ |
അവസാനം തിരുത്തിയത് | |
08-02-2022 | 41253 HM |
ചരിത്രം
കൊല്ലവർഷം 1111 ഇടവ മാസം അഞ്ചാം[ 6/10/1936]തീയതി കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
ഹെെടെക് ക്ലാസ് മുറികൾ
ഐ.ടി .ലാബ്
ഔഷധ സസ്യ തോട്ടം
ചുറ്റു മതിൽ
ലെെബ്രറി
സയൻസ് ലാബ്
ഓഡിറ്റോറിയം
സോഷ്യൽ സയൻസ് ലാബ്
കൗൺസിലിംങ് മുറി
ശുദ്ധജല കുടിവെള്ള പദ്ധതി
മികവുകൾ
ബാൻഡ്ട്രൂപ്പ്
ലഭവാണി റേഡിയോ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബുകൾ
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ജൂനിയർ റെഡ്ക്രോസ്
സോഷ്യൽ സയൻസ് ക്ലബ്ബ്
വഴികാട്ടി
{{#multimaps:9.07652,76.53301|width=800px|zoom=18}}