എ.യു.പി.എസ്.എഴുമങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആറങ്ങോട്ടുക്കര സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ്.എഴുമങ്ങാട്
എ.യു.പി.എസ്.എഴുമങ്ങാട് | |
---|---|
വിലാസം | |
എഴുമങ്ങാട് എഴുമങ്ങാട് , ആറങ്ങോട്ടുക്കര പി.ഒ. , 679532 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | hmaupsezhumangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20550 (സമേതം) |
യുഡൈസ് കോഡ് | 32061300609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുമിറ്റക്കോട്പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 238 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ടി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
08-02-2022 | Aupsezhumangad |
ചരിത്രം
1917 ലാണ് എ.യു.പി.എസ്. എഴുമങ്ങാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
താഴാപ്ര നായരു വീട്ടിൽ കുഞ്ഞനുണ്ണി നായർ.
മണ്ണേങ്ങോട്ട് രാവുണ്ണി നായർ ,
മണ്ണേങ്ങോട്ട് നാരായണൻ നായർ ,
ശ്രീമതി ടി.പി പത്മാവതി അമ്മ ,
ശ്രീ ടി.പി. ഗോപാലകൃഷ്ണൻ (നിലവിൽ)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
Sl no: | പേര് | കാലഘട്ടം |
---|---|---|
1 | മറിയ ടീച്ചർ | |
2 | ബാലചന്ദ്രൻ മാസ്റ്റർ | -2015 |
3 | നന്ദിനി ടീച്ചർ | 2005-2015 |
4 | PV സെബിയ ടീച്ചർ | 2015-2017 |
5 | TS ഗീത ടീച്ചർ | 2017-2022 |
പൂർവ്വ അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8 കിലോമീറ്റർ)
ഷൊറണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
നിലമ്പൂർ - പെരുമ്പിലാവ് ദേശീയപാതയിലെ പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും (8 കിലോമീറ്റർ)
പാലക്കാട് - പൊന്നാനി നാഷണൽ ഹൈവെയിൽ ഷൊറണൂർ ബസ്റ്റാന്റിൽ നിന്നും (14 കിലോമീറ്റർ) ബസ്സ് മാർഗ്ഗം എത്താം
{{#multimaps:10.758823054523237, 76.20359355610609|zoom=18}}