ജി.എം.എൽ.പി.എസ്.വി.കെ.കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വരണ്ട കുറ്റിക്കടവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം..എൽ.പി സ്കൂൾ വി.കെ കടവ്.
ജി.എം.എൽ.പി.എസ്.വി.കെ.കടവ് | |
---|---|
വിലാസം | |
വി കെ കടവ് വി കെ കടവ് , തൃത്താല പി.ഒ. , 679534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0466 2270031 |
ഇമെയിൽ | vkkadavugmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20518 (സമേതം) |
യുഡൈസ് കോഡ് | 32061300702 |
വിക്കിഡാറ്റ | Q64695017 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃത്താല പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമയ്യ എം സി |
പി.ടി.എ. പ്രസിഡണ്ട് | ജംഷീർ ഇ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ കെ പി |
അവസാനം തിരുത്തിയത് | |
08-02-2022 | RAJEEV |
ചരിത്രം
വരണ്ട കുറ്റിക്കടവ് പ്രദേശത്തെ ഏക വിദ്യാലയമായിരുന്ന D M R T സ്കൂൾ 1944 ലോടുകൂടി എടുത്തുമാറ്റിയതുമൂലം ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനായി തൃത്താല MCM,UPS ലോ,പട്ടാമ്പിയിലെ, CE നായർ സ്കൂളിലോ പോയി പഠിക്കേണ്ടിവന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | ലീലാവതി |
---|---|
2 | ഉമ്മുമറിയം |
3 | ശശീധരൻ |
4 | മുരളീധരൻ |
5 | അച്യുതൻ |
6 | കാർത്തു |
7 | ലീലാഭായ് |
8 | സുഭദ്ര |
9 | സുമതി |
10 | വിജയരാഘവൻ എം |
11 | സുമയ്യ എം സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.805189,76.144874000000002|zoom=18}}