എ എം എച്ച് എസ് ചെമ്മണൂർ

15:08, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24019 SW (സംവാദം | സംഭാവനകൾ) (സ്കൂളിന്റെ പേര്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുന്നംകുളത്തു നിന്നും ആനായ്കൽ വഴി ഗുരുവായൂർക്ക് പോകുന്ന വഴിയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മണൂരിൽ ആശാരിപ്പടിയിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാൽ സ്കൂളിലെത്തും

എ എം എച്ച് എസ് ചെമ്മണൂർ
വിലാസം
ചെമ്മണൂർ

എ എം എച്ച് എസ് ചെമ്മണൂർ,ചെമ്മണൂർപി.ഒ, തൃശൂർ
,
680517
,
തൃശൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04885228940
ഇമെയിൽamhs24019@gmail.com
കോഡുകൾ
സ്കൂൾ കോഡ്24019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത ശങ്കർ
പ്രധാന അദ്ധ്യാപകൻടി ബി കിഷോർ
അവസാനം തിരുത്തിയത്
05-02-202224019 SW


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓടാട്ട് ശ്രീ.അപ്പുണ്ണി അവർകളുടെസ്മരണാർത്ഥം ശ്രീമതി.ലക്ഷമി അവർകളുടെ മാനേജ് മെന്റിൽ 1982ൽ അപ്പുണ്ണി മെമ്മോറിയൽ ഹൈസ്കൂൾ സ്ഥാപിതമായി. 2010ൽ ഹയർ സെക്കണ്ടറി ആയി അപ്ഗ്രേഡ് ചെയ്തു.ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. .

ഹൈസ്കൂളിനും 8കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വർഷം പേര്
1982-1995 ഒ.എ.വിശ്വംഭരൻ
1996-2004 രവീന്ദ്രമോഹനൻ
2004-2013 വി.എൻ.ഗിരിജ
2013-2015 ഗീത പി ആർ
2015-2017 രാജഗോപാൽ ടി
2017- കിഷോർ ടി ബി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.609755°,76.063813|zoom=16}}

അവലംബം

  • കുന്നംകുളത്തു നിന്നും ആനായ്കൽ വഴി ഗുരുവായൂർക്ക് പോകുന്ന വഴിയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മണൂരിൽ ആശാരിപ്പടിയിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാൽ സ്കൂളിലെത്തു

"https://schoolwiki.in/index.php?title=എ_എം_എച്ച്_എസ്_ചെമ്മണൂർ&oldid=1597491" എന്ന താളിൽനിന്ന് ശേഖരിച്ചത്