സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അത്തോളി പഞ്ചായത്തിന്റെ സമീപത്തുനിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് വേളൂർ വെസ്റ്റിൽ ചാത്തനാടത്ത് കടവ് പുഴയോരത്തിന് സമീപമായി 1934 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ .

വേളൂർ വെസ്റ്റ് എ എൽ പി എസ്
വിലാസം
വേളൂർ വെസ്റ്റ്

വേളൂർ വെസ്റ്റ് പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽvelurwest.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്16334 (സമേതം)
യുഡൈസ് കോഡ്32040900605
വിക്കിഡാറ്റQ64549997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരസിത സി
പി.ടി.എ. പ്രസിഡണ്ട്അനൂപ് . എ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
03-02-2022Tknarayanan


പ്രോജക്ടുകൾ



ചരിത്രം

വേളൂർ വെസ്റ്റ് എന്ന പുഴയോര ഗ്രാമത്തിൽ ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റും മക്കൾക്ക് അറിവിന്റെ വെളിച്ചം വീശുന്നതിനായി നമ്പുക്കുടി വലിയ ചന്തപ്പന്റെ നേതൃത്വത്തിൽ 1934 ൽ രൂപംകൊണ്ട കുടിപ്പള്ളിക്കൂടം ആണ് ഇന്നത്തെ വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ.അധിക വായന

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലീല എ
  2. രവീന്ദ്രൻ കെ
  3. ദേവസ്യ കെ വർഗീസ്
  4. ഗിരിജ.ഡി.
  5. ഇന്ദിര പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr: ശങ്കരൻ
  2. രാഘവൻ അത്തോളി( കവി )
  3. ജയാനന്ദൻ( Rtd ജില്ലാ മജിസ്ട്രേറ്റ്)
  4. Dr: സൊണാൽ ശേഖർ
  5. അശ്വിൻ എസ്( മികച്ച നർത്തകൻ)

വഴികാട്ടി

കോഴിക്കോട്- കുറ്റ്യാടി  ഹൈവേയിൽ അത്തോളി വേളൂരിൽ നിന്ന് പടിഞ്ഞാറോട്ടു ഒന്നര കിലോമീറ്റർ അകലെ വേളൂർ വെസ്റ്റ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.


{{#multimaps:11.40052,75.75017|zoom=18| width=800px}}


"https://schoolwiki.in/index.php?title=വേളൂർ_വെസ്റ്റ്_എ_എൽ_പി_എസ്&oldid=1581716" എന്ന താളിൽനിന്ന് ശേഖരിച്ചത്