സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.ജെ.ബി.സ്കൂൾ. മുച്ചീരി
വിലാസം
മുച്ചീരി

മുച്ചീരി
,
മുച്ചീരി പി.ഒ.
,
678631
,
പാലക്കാട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0491 2965521
ഇമെയിൽajbsmucheeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21721 (സമേതം)
യുഡൈസ് കോഡ്32061000510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോങ്ങാട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകേശവനുണ്ണി. സി. കെ
പി.ടി.എ. പ്രസിഡണ്ട്സജിത
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
03-02-2022DEEPA . C


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936 വർഷത്തിലാണ് ഈ വിദ്യാലയം സ്‌ഥാപിതമായത് .കോങ്ങാട് പഞ്ചായത്തിലെ മുച്ചിരി എന്ന ഉൾനാടൻ ഗ്രാമത്തിലാണ് വിദ്യാലയം .കാരിയക്കുന്നത്ത് ശ്രീ ഗോവിന്ദൻ കുട്ടിനായരാണ് വിദ്യാലയം സ്ഥാപിച്ചത് .തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ഉള്ള പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചുവരുന്നു .എൽ കെ .ജിയും ,യു.കെ.ജിയും ഉൾപ്പെടുന്ന പ്രീ പ്രൈമറി ക്ലാസ്സും ഉണ്ട്. പ്രീ പ്രൈമറി യിൽ 14 കുട്ടികളും ഒന്നു മുതൽ നാലുവരെ 40 കുട്ടികളുമാണുള്ളത്

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട് .കുടി വെള്ളത്തിന് കിണർ ,ജലനിധി പൈപ് സൗകര്യം ,എല്ലാക്ലാസ്സിലും വൈദ്യുതി ,ഫാൻ എന്നിവ ഉണ്ട് . 2 കംപ്യുട്ടറുകളും ഒരു പ്രിന്ററും ഉണ്ട് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര ,കക്കൂസ് എന്നിവ ഉണ്ട് .അതിലേക്ക് പൈപ് കണക്ഷനും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്:-മുണ്ടഞ്ചേരി ,എം .ഗോപിനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ഗോവിന്ദൻകുട്ടി നായർ ,നാരായണൻ മാസ്റ്റർ ,കൃഷ്ണൻ കുട്ടി മാസ്റ്റർ ,ശങ്കരൻ കുട്ടി മാസ്റ്റർ,കരുണാകരൻ മാസ്റ്റർ ,രാജപ്പൻ മാസ്റ്റർ എന്നിവരാണ് മുൻ പ്രധാന അധ്യാപകർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ജെ.ബി.സ്കൂൾ._മുച്ചീരി&oldid=1581527" എന്ന താളിൽനിന്ന് ശേഖരിച്ചത്