ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്

15:59, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് കുറവൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ ലോവർ പ്രൈമറി സ്കൂൾ

ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്
വിലാസം
പുല്ലാട്

കുറവൻകുഴി പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ0469 2661441
ഇമെയിൽgnlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37307 (സമേതം)
യുഡൈസ് കോഡ്32120600516
വിക്കിഡാറ്റQ87593302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം ജി ശ്രീദേവിയമ്മ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് ഭാസ്കരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ രാജു
അവസാനം തിരുത്തിയത്
03-02-2022Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പ്രാദേശികമായി വള്ളിക്കാല സ്കൂൾ എന്നും പേക്കാവുങ്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽപ്രകൃതി സുന്ദരമായ ഒരു കുന്നിൻ ചരുവിലായി ആണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ജൂൺ !4 നു അന്നത്തെ തിരുവല്ല ഡി ഇ ഒ ശ്രീ വള്ളംകുളം കരുണാകരൻ നായർ സർ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു.

   കുഴുവാംമണ്ണിൽ ശ്രീ കൊച്ച് സർക്കാറിനു എഴുതി കൊടുത്ത സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച 60 അടി നീളമുള്ള ഷെഡിൽ  ക്ളാസ്സ് നടത്തി വന്നു. എന്നാൽകാറ്റുമൂലം ഷെഡ് തകർന്നു പോകുകയും തുടർന്ന്പുതുപ്പള്ളി പാറയ്കൽ വീട്ടിലും ഏഴംകുളത്ത് കടയുടെ വരാന്തയിലും ഇവാ‍ഞ്ചലിക്കൽ പള്ളിയിലുമായി ക്ളാസ്സുകൾ നടത്തിക്കൊണ്ടു വന്നു
    1963- ൽ ഇപ്പോൾ കാണുന്ന 120 അടി കെട്ടിടവും കിണറും മൂത്രപ്പുരയും സർക്കാരിൽ നിന്നുംനിർമ്മിച്ചു നൽകി. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

    നല്ല കെട്ടുറപ്പും ബലവത്തുമായ ഒറ്റക്കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ്സ്മുറികളിലും ആവശ്യാനുസരണം ബഞ്ച്, ഡസ്ക്,തുടങ്ങിയ എല്ലാ ഫർണീച്ചറുകളും ലഭ്യമാണ്. കൈറ്റിൽ നിന്നും രണ്ട് ലാപ്പ്ടോപ്പ് ഒരു പ്രൊജക്ടർ ,സ്മാർട്ട്ക്ലാസ്സ് റൂമിനായി ബഹുമാനപ്പെട്ട എം എൽ എ ലഭ്യമാക്കിയ ഒരു ലാപ്പ്ടോപ്പ് പ്രൊജക്ടർ, ഗ്രാമപഞ്ചായത്തിൽനിന്നും കിട്ടിയഒരു ലാപ്പ്ടോപ്പ്, അദ്ധ്യാപകർ വാങ്ങിയരണ്ടു ലാപ്പാടോപ്പ് ഉൾപ്പെടെ ആകെആറു ലാപ്പ്ടോപ്പും രണ്ടു പ്രൊജക്ടറും സ്കൂളിൽ ഉണ്ട് ഇവ ഉപയോഗിച്ച് ആധുനിക വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യഭ്യാസം ആണ് സ്കൂളിൽ നടക്കുന്നത്എല്ലാ കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ ശുചിമുറി സൗകര്യം സ്കൂ ളിൽ ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കായികവിനോദത്തിനു ആവശ്യമായ കളി ഉപകരണങ്ങൾ എന്നിവ ലഭ്യമാണ്. പ്രീ-പ്രൈമറി കുട്ടികൾക്ക് പഠനത്തിനാവശ്യമായ തീംമാറ്റിക്ക് ബോർഡ് ആകർഷകമായ ചിത്രങ്ങളോടു കൂടിയ ചുവരുകൾ

എല്ലാ ക്ലാസ്സിലും കുട്ടികളുടെ ഉല്പന്നങ്ങളും അവരുടെ പഠന സാമഗ്രികളും സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രൈമറി വിഭാഗം

1 ശ്രീദേവിയമ്മ എം ജി പ്രഥമാധ്യാപിക
2 സുജ സി ആർ പി ഡി ടീച്ചർ
3 വർഗീസ് ടി എം പി ഡി ടീച്ചർ
4 ആർഷ ജെ ഡെയ് ലി വേജ്


പ്രീ പ്രൈമറി വിഭാഗം

സുബി ജോർജ്ജ് അദ്ധ്യാപിക
രമ്യ രമേശ് ആയ


അനദ്ധ്യാപകർ

ഷിജ പി ടിസിഎം
ലിസി പാചകം

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി=

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം പുല്ലാട് കവലയിൽ നിന്നും പുല്ലാട് - തെള്ളിയൂർ റോഡിൽ 3 കിലോമീറ്റർ ദുരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps: 9.3744973,76.6826566|zoom=18}}