കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടിഎന്ന പേരിലായിരുന്നു തുടക്കം. ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നുഅതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെനേരിട്ടുള്ള മാനേജ്മെന്റിൽ ആയത്. സി കെ മുഹമ്മദ് മാസ്റ്ററാണ് ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര റോഡിൽ  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു . പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ സഹായകമായി വർത്തിക്കുന്നു .

Karulai D.A.L.P.S.
വിലാസം
നിലമ്പൂർ

കരുളായി പോസ്റ്റ് , നിലമ്പൂർ പിഒ ,മലപ്പുറം
,
679330
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04931 270009
ഇമെയിൽdevadhar.alps.karulai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48412 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെവി കൃഷ്ണകുമാർ
അവസാനം തിരുത്തിയത്
03-02-2022Jacobsathyan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സൗകര്യങ്ങൾ


റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ



മറ്റു പ്രവർത്തനങ്ങൾ


യോഗ ക്ലാസ്

കരാട്ടേ ക്ലാസ്സ്

ഡാൻസ് ക്ലാസ്സ്

സ്കൂളിലെ അധ്യാപകർ

 
The Student
ക്രമനമ്പർ പേര് തസ്തിക
1 കൃഷ്ണകുമാർ കെ.വി

പ്രഥമാധ്യാപകൻ
2 അനിമസ് ജോൺ
എൽ പി എസ് എ
3 രുഗ്മിണി കുുന്നത്ത്
എൽ പി എസ് എ
4 ഷേർലി കെ ഫിലിപ്പ്
എൽ പി എസ് എ
5 ഹാരിസ് പി
എൽ പി എസ് എ
6 അനില പി
എൽ പി എസ് എ
7 ജോഫി സി സാമുവൽ
എൽ പി എസ് എ
8 സാനിത ടി
എൽ പി എസ് എ
9 ഷാനവാസ് ടി എച്
JLT - അറബി
10 ഷാനിബ
പ്രീ പ്രൈമറി ടീച്ചർ
11 സിന്ധു 
പ്രീ പ്രൈമറി ടീച്ചർ

അധ്യാപകേതരജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1
വത്സല
പാചകം
2
ഹഫ്‍സത്ത് ആയ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് ,ഓട്ടോ സൗകര്യം. {{#multimaps:11.2876,76.2968 |zoom=13}}

"https://schoolwiki.in/index.php?title=Karulai_D.A.L.P.S.&oldid=1574938" എന്ന താളിൽനിന്ന് ശേഖരിച്ചത്