ജി യു പി എസ് പുന്തോപ്പിൽ ഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ നഗരത്തിൽ പൂന്തോപ്പ് വാർഡിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീക്ഷേത്രം. 1938 മുതൽ അറിവിൻവസന്തം പടർത്തി ഈ നാടിന്റെ ഐശ്വര്യമായ നമ്മുടെ ഈ വിദ്യാലയം പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. ഈ നാടിന്റെ അക്ഷര ജ്യോതിസ്സായി, അറിവിന്റെ കേന്ദ്രമായി പൂന്തോപ്പിൽഭാഗം ഗവ.യു.പി. സ്ക്കൂളും ഉയരുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം.
ജി യു പി എസ് പുന്തോപ്പിൽ ഭാഗം | |
---|---|
വിലാസം | |
പൂന്തോപ്പ് പൂന്തോപ്പ് , അവലുക്കുന്നു പി ഒ പി.ഒ. , 688006 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0477 2274044 |
ഇമെയിൽ | 35231poomthoppilbhagom@gmail.com |
വെബ്‍സൈറ്റ് | www.poomthoppu |
കോഡുകൾ | |
സ്കൂൾ കോഡ് | 35231 (സമേതം) |
യുഡൈസ് കോഡ് | 32110100110 |
വിക്കിഡാറ്റ | Q87478208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ട്രീസ ജെ നെറ്റോ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു മൈക്കിൾ |
എം.പി.ടി.എ. പ്രസിഡണ്ട് | Shifa |
അവസാനം തിരുത്തിയത് | |
03-02-2022 | 35231 |
ചരിത്രം
ആലപ്പുഴ നഗരസഭയിൽ പൂന്തോപ്പു വാർഡിൽ സ്ഥിതിചെയ്യുന്നു.ദേശീയ നേതൃത്വം അതിന്റെ എല്ലാ അർത്ഥത്തിലും ഉച്ചസ്ഥായിയിൽ ആയിരുന്ന 1938-39 കാലഘട്ടത്തിലായിരുന്നു സ്ക്കൂളിന്റെആവിർഭാവം.പൂന്തോപ്പുവാർഡിൽ ഇന്നും നിലനിൽക്കുന്ന ബ്രഹ്മസമാജം പാട്ടത്തിനെടുത്തുകൊണ്ടായിരുന്നു സ്ക്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്. അധിക വായനയ്ക്ക് ...
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ ന: | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | വാസുദേവൻ | ||
2 | ഭാർഗവൻ | ||
3 | ഹംസ | ||
4 | സ്നേഹലത | ||
5 | കുട്ടിയപ്പൻ | ||
6 | ഭാർഗവി | ||
7 | പരമേശ്വരൻ | ||
8 | കാസ്യാര് കുഞ്ഞ് | ||
9 | P.C ഗൗരി | ||
10 | ചക്രായുധൻ | ||
11 | T തങ്കമ്മ | ||
12 | M.K കുട്ടി | ||
13 | മാർത്താണ്ഡൻ | ||
14 | ശങ്കരൻ | ||
15 | ഗോപി | ||
16 | ബഷീർ A | -2002 | |
17 | പുരുഷോത്തമൻ K.V | 2002-2004 | |
18 | രാജേന്ദ്രൻ V.S | 2004-2005 | |
19 | ലാലി വർഗീസ് | 2005-2007 | |
20 | ഷാലിയമ്മ വർഗീസ് | 2007-2008 | |
21 | മേഴ്സി ആന്റണി കാട്ടടി | 2008-2010 | |
22 | പ്രീതി ജോസ് | 2010-2014 | |
23 | മേരി ജോയ്സ് V.J | 2014-2016 | |
24 | മാർഗരറ്റ് N.P | 2016-2021 | |
25 | ട്രീസ ജെ നെറ്റോ | 2021- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഷാജി
- മംഗളാന്ദൻ(ഗ്രന്ഥശാല പ്രവർത്തകൻ)
- S.I രാജു
വഴികാട്ടി
- ആലപ്പുഴ KSRTC ബസ് സ്റ്റാന്റിൽ നിന്നും 3 Km അകലം.
- കൊമ്മാടി ജംഗ്‌ഷനിൽ നിന്ന് 1 Km കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:9.5183957,76.3336835|zoom=18}}