എൽ എഫ് എച്ച് എസ്സ് വടകര/പരിസ്ഥിതി ക്ലബ്ബ്

10:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakaralfhs (സംവാദം | സംഭാവനകൾ) ('== '''കാർഷികക്ലബ്ബ്'''== </font> </font> <font color = blue> '''കാർഷിക ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാർഷികക്ലബ്ബ്

കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സംസ്ഥാനതലത്തിൽ ഈ സ്കൂൾ ഹരിത ക്ലബ്ബ് അവാഡിന് അർഹരായി.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

        വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബർ , കൃഷിഓഫീസർ എന്നിവർ