കോടിയൂറ എൽ പി എസ്

12:27, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16624-hm (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോടിയൂറ എൽ പി എസ്
വിലാസം
കോടിയൂറ

കോടിയൂറ
,
കോടിയൂറ പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽkodiyuralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16624 (സമേതം)
യുഡൈസ് കോഡ്32041200310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ19
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസ്രത്ത് സി പി
പി.ടി.എ. പ്രസിഡണ്ട്റഷീദ് കൊടിയൂറ
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌ന
അവസാനം തിരുത്തിയത്
02-02-202216624-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ..കല്ലാച്ചി ..... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ)
  • ......ഭൂമിവാതുക്കൽ................ ബസ്‌സ്റ്റോപ് നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.7214586, 75.7100151 |zoom=18}}

ചരിത്രം

വാണിമേൽ ഗ്രാമപഞ്ചായത്തിലെ തെക്കുഭാഗത്തായി നരിപ്പറ്റ പഞ്ചായത്തിനോട് അടുത്തുള്ള കോടിയൂറ പ്രദേശത്താണ് കോടിയൂറ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ ഹൃദയഭാഗമായ ഭൂമിവാതുക്കൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്തായിട്ടാണ് കോടിയൂറ. പഞ്ചായത്തിൽ ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ട സ്ക്കൂളുകളിൽ ഒന്നാണിത്.

1953-ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. ഏകാധ്യാപക വിദ്യാലയം എന്ന നിലയിലാണ് ആദ്യം സ്കൂൾ പ്രവർത്തിച്ചത്. സ്കൂൾ സ്ഥാപിക്കുന്നതിൽ ആദ്യത്തെ ഹെഡ്മാസ്റ്ററായ കെ രാമൻ നമ്പ്യാർ വളരെയധികം പ്രയത്നിച്ചിരുന്നു. മറ്റെല്ലാ പ്രദേശത്തും സ്കൂളുകൾ സ്ഥാപിക്കുമ്പോൾ മാനേജ്മെന്റ്യോ നാട്ടുകാരുടെ ആവശ്യം ഉയർന്ന വന്നതായി കാണാം. എന്നാൽ കോടിയൂറ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് രാമൻ നമ്പ്യാർ എന്ന അധ്യാപകന്റെ പ്രവർത്തന ഫലമായിട്ടായിരുന്നു. നരിപ്പറ്റ നോർത്ത് എൽപി സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം എന്തോ കാരണവശാൽ അവിടുത്തെ മാനേജ്മെന്റ് മായി തെറ്റിപ്പിരിയുകയും ജോലി രാജിവയ്ക്കുകയും ചെയ്തു. ജോലി ഇല്ലാതെയാണ് അദ്ദേഹം സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അന്നത്തെ കൊടിയൂറയിലെ പൗര പ്രധാനിയായിരുന്ന പുത്തൻ പീടികയിലെ അബ്ദുല്ല ഹാജിയെ സമീപിച്ചു. മാനേജ്മെന്റ് അനുവാദം കിട്ടിയ ശേഷം വീടുവീടാന്തരം കയറി കുട്ടികളെ ചേർത്തു. 1953 നാട്ടുകാർ കെട്ടിക്കൊടുത്ത ഓല ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1955ലെ സ്കൂളിൽ വേണ്ടി 5 ക്ലാസുകൾ പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടം മാനേജ്മെന്റ് നാട്ടുകാരും കൂടി പണികഴിപ്പിച്ചു.

"https://schoolwiki.in/index.php?title=കോടിയൂറ_എൽ_പി_എസ്&oldid=1559231" എന്ന താളിൽനിന്ന് ശേഖരിച്ചത്