എ.എം.യു.പി,എസ്. എടക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിലെ തിരൂർ സബ്ജില്ലയിലെ തിരുന്നാവായയിലാണ് എഎംയുപിസ്കൂൾ എടക്കുളം സ്ഥിതി ചെയ്യുന്നത്
എ.എം.യു.പി,എസ്. എടക്കുളം | |
---|---|
വിലാസം | |
എടക്കുളം AMUP SCHOOL EDAKKULA M , തിരുന്നാവായ പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 0494 2600956 |
ഇമെയിൽ | amupsedakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19791 (സമേതം) |
യുഡൈസ് കോഡ് | 32051000307 |
വിക്കിഡാറ്റ | Q64563854 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 144 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭ ടി |
പി.ടി.എ. പ്രസിഡണ്ട് | സഹീദ് ഗുരുക്കൾ |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
02-02-2022 | 19791-wiki |
- തിരിച്ചുവിടുക ദേശത്തിന്റെ കഥ പറയുന്ന വിദ്യാലയം
ചരിത്രം
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി.
വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . KV ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി.
ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി.
വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.പി ഹുസൈൻ ആണ് . ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം വിദ്യാലയത്തിന് മുതൽക്കൂട്ടാനുന്നുമുണ്ട്
5,6,7 ഡിവിഷനുകളിലായി 270 വിദ്യാർത്ഥികളും ഹെഡ് മിസ്ട്രസ്സടക്കം 13 അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നുണ്ട് '
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻ പ്രധാനാധ്യാപകർങ
ക്രമ നമ്പർ | കാലഘട്ടം | പേര് |
---|---|---|
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്ക് ഭാഗത്തേക്ക് പുത്തനത്താണി റോഡ് 500 മീറ്റർ ദൂരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
<gallery> വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക </gallery> {{#multimaps: 10°52'44.6"N ,75°59'13.2"E| zoom=18 }}
-
കുറിപ്പ്1
-
കുറിപ്പ്2
Example.jpg|കുറിപ്
-
കുറിപ്പ്1
-
കുറിപ്പ്2
പ്1 Example.jpg|കുറിപ്പ്2 </galle