ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാറ്റു പറഞ്ഞ കഥ

14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാറ്റു പറഞ്ഞ കഥ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാറ്റു പറഞ്ഞ കഥ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റു പറഞ്ഞ കഥ

കഥ പറഞ്ഞു തുടങ്ങിയ കാറ്റുപറഞ്ഞു ....
കൊള്ളാനുള്ളവ മാത്രമല്ല കാറ്റ്... കാരണം നീ കൊണ്ടിരിക്കുന്ന കാറ്റിനെക്കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ മനുഷ്യാ...
ഞാൻ വിചാരിച്ചാൽ, ഞാൻ ആഞ്ഞൊന്നു വീശാൻ തുടങ്ങിയാൽ നിൻ്റെ അവസ്ഥ എന്തായിരിക്കും...,
നീ തന്നെ ഇല്ലാതാകാൻ
ഒരു ചെറു കാറ്റുമതി

ആസിയ എസ്
8എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത