ചപ്പാരപ്പടവ് എ എൽ പി സ്കൂൾ

14:14, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13704hm (സംവാദം | സംഭാവനകൾ) (→‎നേട്ടം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ

ചപ്പാരപ്പടവ് എ എൽ പി സ്കൂൾ
പ്രമാണം:13704jpg
വിലാസം
ചപ്പാരപ്പടവ പി ഒ
,
ചപ്പാരപ്പടവ് പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതംനവംബർ - 195൦
വിവരങ്ങൾ
ഫോൺ046022271199
ഇമെയിൽcalps123@gmai.com
കോഡുകൾ
സ്കൂൾ കോഡ്13704 (സമേതം)
യുഡൈസ് കോഡ്32021001503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ
താലൂക്ക്തളിപ്പറമ്പ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസായിദ പി പി
പി.ടി.എ. പ്രസിഡണ്ട്കെ.അനസ് മൗലവി
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂനത്ത് പി
അവസാനം തിരുത്തിയത്
01-02-202213704hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        1940 നു മുമ്പ് മലബോർ ഡിസ്ട്ഋീക്ട് ബോഡിന് കീഴിൽ ഉണ്ടായിരുന്ന ബോഡ് സ്കൂള് 1940ല് നിറുത്തലാക്കിയതിനു ശേഷം നീണ്ട പത്തു  വർഷക്കാലം ഒരു പ്രാഥമിക വിദ്യാലയം പോലും ഇല്ലാതിരുന്ന ചപ്പാരപ്പടവ് പ്രദേശത്ത് 1950ലാണ് ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ സ്ഥാപിതമായത്.
എം അസൈനാർ ഹാജി ആയിരുന്നു സ്ഥാപിത മാനേജർ. എം കുഞ്ഞബ്ദുള്ള ഹാജിയാ യിരുന്നു 1956 മുതൽ 1960 വരെ മാനേജർ.1961 മുതൽ പി സി പി മമ്മുഹാജി മാനേജ്മെന്റ് ഏറ്റെടുത്തു. നിലവിൽ ഡോക്ടർ എം പി അസൈനാർ ആണ് മാനേജർ.

എം പി മഹമൂദ്  ഹാജിയാണ് പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് പി പി അബ്ദുൾ റഹീം, കെ മാധവൻ  ,  എം എം ബാലകൃഷ്ണൻ, കെ എസ് ജെയിംസ്, പി ബാലകൃഷ്ണൻ, കെ എസ് ത്രേസ്യക്കുട്ടി എന്നിവർ പ്രധാനാധ്യാപകരായി . നിലവിൽ പി പി സായിദയാണ് പ്രധാനാധ്യാപിക.

ഭൗതികസൗകര്യങ്ങൾ

       ആകർശകമായ ഇരു നിലക്കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ, വാഹന സൗകര്യം, ചിൽ‍ഡ്രൻസ് പാർക്ക്, ഇംഗ്ലീഷ് തിയേറ്റർ,ഭോജനശാല.

പാഠ്യേതര പ്രവർത്തനങ്ങൾ

.വിദ്യാരംഗം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.

.പരിസ്ഥിതിക്ലബ്,ശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ ക്ലബ്,അറബിക്ലബ്,എന്നിവ പ്രവർത്തിക്കുന്നു.

.ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി( ഒന്ന് ഇംഗ്ലീഷ്) ചേരുന്നു. പുസ്തകപരിചയം, വായനാക്കുറിപ്പുകൾ അവതരണം, പത്രവാർത്ത, ജന്മദിന ഉപഹാരം സ്വീകരിക്കൽ( പുസ്തകം / ചെടി ),  പ്രതിഭകളെ ആദരിക്കൽ( ഹോം വർക്ക് സ്റ്റാർ, ബുക്ക് കീപ്പിംഗ് സ്റ്റാർ, ക്ലീനിങ് സ്റ്റാർ ) പ്രവർത്തനങ്ങൾ അസംബ്ലിയിൽ നടത്തുന്നു.

.ആരോഗ്യ സംരക്ഷണ സമിതി, സ്കൂൾ സുരക്ഷാ ക്ലബ്ബ്  എന്നിവയുടെ പ്രവർത്തനങ്ങൾ.

.ടാലൻട് ലാബ്.

മാനേജ്‌മെന്റ്

ഡോ. എം പി അസൈനാർ

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 നമ്പ്യാർമാസ്റ്റർ
2 ഭരതൻ
3 മഹമൂദ്
4 ജാനകി
5 നാരായണൻ
6 പി പി അബ്ദുൾ റഹീം 1963-1991
7 കെ മാധവൻ 1965-1993
8 പി വിലാസിനി 1974-
9 സി പി ഇബ്രാഹിം 1959-
10 എ സി ഏലിയാമ്മ 1968-
11 എ എൻ ചൂഡാലയമ്മ 1974-2004
12 ടി ജെ ജോസഫ് 1971-2004
13 എം സി ഹംസ 1978-2007
14 എം എം ബാലകൃഷ്ണൻ 1982-2007
15 കെ എസ് ജെയിംസ് 1980-2009
16 ആലീസ് ജോസഫ് 1979-2014
17 പി ബാലകൃഷ്ണൻ 1982-2017
18 കെ എസ് ത്രേസ്യാക്കുട്ടി 1992-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടം

2019-20 അധ്യയനവർഷം 5കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു



 

വഴികാട്ടി

തളിപ്പറമ്പിൽ നിന്നും പെരുമ്പടവ ബസിൽ 15 കി.മീ യാത്ര

ആലക്കോട് നിന്നും തളിപ്പറമ്പ ബസിൽ തെറ്റുന്ന റോഡിൽ ഇറങ്ങി പെരുമ്പടവ റൂട്ടിൽ 2.5 കി.മീ യാത്ര

പെരുമ്പടവ് നിന്നും തളിപ്പറമ്പ ബസിൽ 8.5കി.മീ യാത്ര

ചപ്പാരപ്പടവ ടൗണിൽ കൂവേരി റോഡിൽ പോസ്റ്റോഫീസിനു സമീപമാണ്സ്കൂൾ{{#multimaps:12.137783022041788, 75.41041536122965 | width=800px | zoom=16 }}