ജി യൂ പി എസ് തൃക്കുറ്റിശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണിത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട പേരാമ്പ്ര ഉപജില്ലയിലാണ് ഈ സ്കൂൾ. മുഴുവൻ അപ്പർ പ്രൈമറി ക്ലാസ് മുറികളും ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, മൾട്ടിമീഡിയ പ്രൊജക്റ്റർ, ലാപ്‍ടോപ്പ്, ശബ്ദസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് ആക്കി മാറ്റിക്കൊണ്ട്കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രൈമറി സ്കൂൾ എന്ന സ്ഥാനത്തിന് ഈ സ്കൂൾ അർഹമായി.
പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് തൃക്കുറ്റിശ്ശേരി ഗവ.യു പി സ്കൂൾ.
| ജി യൂ പി എസ് തൃക്കുറ്റിശ്ശേരി | |
|---|---|
| വിലാസം | |
തൃക്കുറ്റിശ്ശേരി വാകയാട് പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | hmgupsthrikkuttissery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47651 (സമേതം) |
| യുഡൈസ് കോഡ് | 32040100714 |
| വിക്കിഡാറ്റ | Q64551000 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടൂർ പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗോപി. കെ |
| പി.ടി.എ. പ്രസിഡണ്ട് | സിജിത്ത് കെ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 47651-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| അദ്ധ്യാപകർ | ||
|---|---|---|
| ക്രമ നമ്പർ | പേര് | വർഷം |
| 1 | ഇന്ദിര പി | 1991 |
| 2 | രാധാകൃഷ്ണൻ എം | 1992 |
| 3 | റീന കെ | 2000 |
*|
- |
- | മിനി എ കെ
- | ശോഭന വി
- | ഗീത പി
- | ജിഷ എം
- | ദിവാകരൻ പി
- | ഗോപി കെ
- | സരോജിനി വി കെ
- | രമേഷ് ഇ
- | ഷിനീദ് എ ഡി
- | രമേശൻ യു എം
- | ഗിരീഷ് കുമാർ കെ
- | ബിന്ദു ബി കെ
- | പ്രകാശൻ ടി എം
- | സത്യൻ യു എം
- | നാരായണൻ കെ പി
- | ബിജീഷ് പി
- | കെ കുട്ടിനാരായണൻ
- | ചന്ദ്രഹാസൻ ഇ ടി
- | നഫീസ പി കെ
- | ജയൻ എം
- | ബീന വി എം (ഓഫീസ് അറ്റന്റന്റ്)*
ക്ളബുകൾ
ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്
ഗൂഗോൾ ഗണിത ക്ളബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത സേന
ജൂനിയർ റെഡ് ക്രോസ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ..................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
{{#multimaps:11.4783626,75.8045862|width=800px|zoom=12}}