വെള്ളാച്ചേരി എം എൽ പി എസ്

12:18, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14433hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെള്ളാച്ചേരി എം എൽ പി എസ്
വിലാസം
Nidumbram

ചൊക്ളി പി.ഒ, ചൊക്ളി
,
67072
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ949728733
ഇമെയിൽwww.vellacherimlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പലത
അവസാനം തിരുത്തിയത്
31-01-202214433hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശരി വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

POST KER, PRE KER കെട്ടിടങ്ങളിലായി 5ക്ലാസ്സുകളാണ് ഉള്ളത്. സ്കൂളിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്. മികച്ച സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ, ശുചിത്വമുള്ള അടുക്കള, മികച്ച ക്ലാസ്സ് ലൈബ്രറി സൗകര്യം, വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഉണ്ട്. പരിമിതമായ സ്ഥലമെങ്കിലും കുട്ടികൾക്കു കളിക്കാനായി ഷീറ്റൊക്കെ ഇട്ട് ഒരു കളിമുറ്റം ഒരുക്കിയിട്ടുണ്ട്. ക്ലാസ്സിന്റെ നിലം മനോഹരമായ ഷീറ്റ് വിരിച്ചു ആകർഷണീയമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

1 പോകു മാസ്റ്റർ
2 സുമതി ടീച്ചർ
3 ശശിമോഹനൻ മാസ്റ്റർ
4 സുരേഷ്‌മാസ്റ്റർ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=വെള്ളാച്ചേരി_എം_എൽ_പി_എസ്&oldid=1521702" എന്ന താളിൽനിന്ന് ശേഖരിച്ചത്