ഗവൺമെൻറ്, സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് സെന്‍ട്രല്‍ ഹൈസ്കൂള്‍, അട്ടക്കുളങ്ങര. ചരിത്ര പ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് എതിര്‍വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1883-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !
ഗവൺമെൻറ്, സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, തമിഴ് |
അവസാനം തിരുത്തിയത് | |
06-12-2016 | Sahani |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വര്‍ഷം പഴക്കമുള്ള പുരാതനനിര്‍മ്മിതിയീലാണ് സ്കൂളിന്റെ കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്.. ജീര്‍ണ്ണാവസ്ഥയിലായ പ്രസ്തുത കെട്ടിടത്തില്‍ നിന്നും 2015ല്‍ ഇരുനിലക്കെട്ടിടത്തിലെ സ്റ്റാഫ് റൂമിലേക്കും ലൈബ്രറിയിലേക്കുമായി പ്രവര്‍ത്തനം മാറ്റുകയുണ്ടായി. ക്ലാസ്സുകള്‍ ഈ ഇരുനിലക്കെട്ടിടത്തിലാണ് നടക്കുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എന്നാല്‍ നഗരവികസനത്തിനായി ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സൂസന്‍ പ്രേമാനന്ദ് വിമലാനന്ദന്‍ ഷീല വിജയകുമാര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഉള്ളൂര്‍ പരമേശ്വരയ്യര്‍ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവന്‍
വഴികാട്ടി
- തലസ്ഥാനനഗരിയില്‍ കിഴക്കേക്കോട്ടയില്‍ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1 കി.മി. അകലെ..
- തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് 5 കി.മി. ദൂരം.
<googlemap version="0.9" lat="8.486464" lon="76.953735" zoom="13" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu (A) 8.480182, 76.947041, Govt. Central HS Attakulangara </googlemap>\