ജി യു പി എസ് ചെന്നലോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ ഉപജില്ലയിൽ ചെന്നലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് ചെന്നലോട് . ഇവിടെ 206 ആൺ കുട്ടികളും 187 പെൺകുട്ടികളും അടക്കം 393 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ജി യു പി എസ് ചെന്നലോട് | |
---|---|
വിലാസം | |
ചെന്നലോട് ചെന്നലോട് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | ജൂൺ - 1955 |
വിവരങ്ങൾ | |
ഫോൺ | 04936 251084 |
ഇമെയിൽ | hmgupschennalode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15254 (സമേതം) |
യുഡൈസ് കോഡ് | 32030301304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | തരിയോട് പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 249 |
ആകെ വിദ്യാർത്ഥികൾ | 476 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി.കെ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ കണിയാങ്കണ്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹബീബ കെ |
അവസാനം തിരുത്തിയത് | |
31-01-2022 | AGHOSH.N.M |
ചരിത്രം
ഒരു പ്രദേശത്തിൻ്റെയും അവിടുത്തെ ജനതയുടെയും വളർച്ചയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണ്. സമൂഹത്തിൻ്റെ സമഗ്രപുരോഗതിയെ ലാക്കാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ ചെന്നലോട് ഗവൺമെന്റ് യുപി സ്കൂൾ പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.23 കുട്ടികളുമായി ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഏകാധ്യാപക എലിമെൻ്ററി സ്കൂളായി ആരംഭിച്ചു. എക്സ് മിലിട്ടറി ക്കാരനായ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു ഏകാധ്യാപകൻ. 1930-40 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വെണ്ണിയോട് നിവാസിയായ മുണ്ടോളി കലന്തർ എന്നയാൾ മുസ്ലീം കുട്ടികൾക്ക് വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 30 അടി നീളവും 15 അടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
-4 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 18 ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
മുൻ പ്രധാന അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | കാലയളവ് | |
---|---|---|---|
1 | പോക്കർ | 1997 | |
2 | മത്തായി | 1997 | 1999 |
3 | രാഘവൻ | 2000 | 2003 |
4 | ശശിധരൻ | 2004 | 2006 |
5 | എം. എം ദേവസ്യ | ജുൺ 2006 | മാർച്ച് 2015 |
6 | സിൽവിയ | മേയ് 2015 | മാർച്ച് 2018 |
7 | ടോമി അബ്രഹാം | ജുൺ 2018 | ഏപ്രിൽ 2020 |
8 | മോളി.കെ ജെ | നവംബർ 2021 | തുടരുന്നു |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
കുറിപ്പ്1
-
കുറിപ്പ്2
മികവുകൾ പത്ര വാർത്തകളിലൂടെ
വഴികാട്ടി
- പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം കാവുംമന്ദത്ത് നിന്ന് 2. കി.മി അകലം
- വാരാമ്പറ്റ കൽപ്പറ്റ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് പേരാൽ റോഡിൽ 50 മീറ്റർ മാറി
- വാരാമ്പറ്റ കൽപ്പറ്റ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് പേരാൽ റോഡിൽ 50 മീറ്റർ മാറി സ്ഥിതിചെയ്യുന്നു.
{{#multimaps:11.66276,75.98688|zoom=13}}